പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരാറ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരാറ്   നാമം

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടുവശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ഉദാഹരണം : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ്‍ രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി

പര്യായപദങ്ങൾ : ഉടമ്പടി, തീരുമാനം, വ്യവസ്ഥ, സന്ധി

അർത്ഥം : കുറച്ച് പണത്തിനു പകരമായി ആരുടെയെങ്കിലും ഏതെങ്കിലും കാര്യം പൂര്ത്തിയാക്കുന്നതിനുള്ള ചുമതല.

ഉദാഹരണം : അവനു റോഡ് ഉണ്ടാക്കാനുള്ള കരാറ് ലഭിച്ചു.

പര്യായപദങ്ങൾ : ഉടമ്പടി, കരാറ്ജോലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ धन आदि के बदले में किसी का कोई काम पूरा करने या कराने का लिया गया जिम्मा।

उसे सड़क बनवाने का ठेका मिला।
इजारा, कान्ट्रैक्ट, कॉन्ट्रैक्ट, ठीका, ठेका, संविदा

A binding agreement between two or more persons that is enforceable by law.

contract

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ഉദാഹരണം : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.

പര്യായപദങ്ങൾ : ഉടമ്പടി, തീരുമാനം, വ്യവസ്ഥ, സന്ധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।

मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।
बिजली का बिल, बिजली बिल, बिजली-बिल

कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।

दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।
अनुबंध, अनुबन्ध, आबंध, आबंधन, आबन्ध, आबन्धन, करार, कान्ट्रैक्ट, कॉन्ट्रैक्ट, समझौता

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise