പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കയറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കയറ്റുക   ക്രിയ

അർത്ഥം : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

ഉദാഹരണം : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

പര്യായപദങ്ങൾ : നിറയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

അർത്ഥം : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

ഉദാഹരണം : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

പര്യായപദങ്ങൾ : വയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

അർത്ഥം : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

ഉദാഹരണം : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

അർത്ഥം : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

ഉദാഹരണം : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

അർത്ഥം : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

ഉദാഹരണം : അവന്‍ ഭാരം തലയില്‍ കയറ്റി

പര്യായപദങ്ങൾ : ഉയര്ത്തുക, എടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

അർത്ഥം : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

ഉദാഹരണം : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

അർത്ഥം : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

ഉദാഹരണം : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

അർത്ഥം : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

ഉദാഹരണം : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

പര്യായപദങ്ങൾ : ഏറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

അർത്ഥം : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

ഉദാഹരണം : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

പര്യായപദങ്ങൾ : ചുമക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up