പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കമ്പനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കമ്പനം   നാമം

അർത്ഥം : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം

ഉദാഹരണം : ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല

പര്യായപദങ്ങൾ : കുലുക്കം, മുഴക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भारी वस्तु के चलने से पृथ्वी पर होने वाला कंप और शब्द।

बुलडोज़र की धम-धम से रात भर नींद नहीं आई।
धम धम, धम-धम, धमक, धमधम, धमधमाहट

A sound with a strong rhythmic beat.

The throbbing of the engines.
throbbing

അർത്ഥം : വിറക്കുന്ന ഭാവം.

ഉദാഹരണം : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : കമ്പം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം