പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഫം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഫം   നാമം

അർത്ഥം : കാര്ക്കിക്കുമ്പോള്‍ പുറത്തു വരുന്ന തുപ്പല്.

ഉദാഹരണം : അമ്മൂമ്മയുടെ കഫത്തില്‍ രക്തവും ഉണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खँखारने पर निकलने वाला गाढ़ा कफ या थूक।

दादीजी के खँखार में खून भी रहता है।
खँखार, खखार

അർത്ഥം : തുപ്പുമ്പോള്‍ അല്ലെങ്കില് ചുമയ്ക്കുമ്പോള്‍ വായില്‍ നിന്ന് പുറത്തേക്ക്‌ വരുന്ന കട്ടിയുള്ള ഒട്ടുന്ന പദാർത്ഥം.

ഉദാഹരണം : അവന്‍ എപ്പോള്‍ ചുമച്ചാലും അവന്റെ വായില്‍ നിന്ന് കഫം വരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थूकने या खाँसने के समय मुँह से निकलने वाला गाढ़ा लसदार पदार्थ।

वह जब भी खाँसता है उसके मुँह से कफ निकलता है।
कफ, कफ़, खट, निद्रासंजन, निद्रासञ्जन, बलगम, बलग़म, वेगनाशन, श्लेष्म, श्लेष्मा, स्नेहन