പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കത്ത്   നാമം

അർത്ഥം : ആർക്കെങ്കിലും എന്തെങ്കിലും വാർത്ത അല്ലെങ്കില്‍ വിവരണം കടലാസില്‍ എഴുതുന്നത്.

ഉദാഹരണം : വന്ദന തന്റെ വിദേശത്തുള്ള സഹോദരന്‌ പറ്റിയ എഴുത്ത്‌ എഴുതി കൊണ്ടിരിക്കുന്നു. മന്ത്രി രാജ്യസഭയില്‍ ദൂതന്‍ വഴി കൊണ്ടു വന്ന പത്രിക വായിക്കാന്‍ തുടങ്ങി.

പര്യായപദങ്ങൾ : എഴുത്ത്‌, ലിഖിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कागज आदि जिस पर किसी के लिए कोई समाचार या विवरण आदि लिखा हो।

वंदना अपने परदेशी भाई को बराबर पत्र लिखती रहती है।
मंत्री राजदरबार में दूत द्वारा लाई हुई पत्रिका पढ़ने लगा।
खत, ख़त, चिट्ठी, पत्र, पत्रिका, पाती, मकतूब, रिसाला, लेटर

A written message addressed to a person or organization.

Mailed an indignant letter to the editor.
letter, missive