പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണ്ണുമഞ്ചുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണ്ണുമഞ്ചുക   ക്രിയ

അർത്ഥം : വെട്ടിതിളങ്ങുന്നതിന് മുമ്പില്‍ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക.

ഉദാഹരണം : ഇരുട്ടറയില്നിതന്ന് ഘോര പ്രകാശത്തിലേക്ക് വരുകയാണെങ്കില് കണ്ണഞ്ചി പോകും.

പര്യായപദങ്ങൾ : കണ്ണഞ്ചുക, കണ്ണുമഞ്ഞളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तेज चमक के सामने आँखें झिलमिलाना।

अंधेरे कमरे से निकलकर अगर तेज़ धूप में जाएँ तो आँखें चौंधिया जाती है।
चौंधियाना

To cause someone to lose clear vision, especially from intense light.

She was dazzled by the bright headlights.
bedazzle, daze, dazzle