പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണ്ണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണ്ണി   നാമം

അർത്ഥം : രണ്ട് ഉപരിതലങ്ങളെ കൂട്ടിയിണക്കുന്ന വസ്തു

ഉദാഹരണം : പശ ഒരു നല്ല കൂട്ടിചേർക്കൽ വസ്തു ആകുന്നു

പര്യായപദങ്ങൾ : കൂട്ടിചേര്ക്കൽ വസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो सतहों को चिपकाने या जोड़ने वाला पदार्थ।

गोंद एक अच्छा आसंजक है।
आसंजक, आसञ्जक

അർത്ഥം : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി

ഉദാഹരണം : അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു

പര്യായപദങ്ങൾ : ബന്ധം, ശൃംഖല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वस्तुओं या लोगों की एक जुड़ी हुई प्रणाली।

वह दुकानों के एक नेटवर्क का मालिक है।
सेवानिवृत्ति का मतलब है, लोगों के उस पूरे नेटवर्क को छोड़ना जो मेरे जीवन का हिस्सा हो गए थे।
नेट वर्क, नेटवर्क

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web

അർത്ഥം : ഏതെങ്കിലും വസ്തുവിനെ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ചെറിയ വളയം.

ഉദാഹരണം : അവന്‍ ചങ്ങലയെ കണ്ണിയില്‍ കയറ്റി പൂട്ടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह छोटा छल्ला जो किसी वस्तु को अटकाने के लिए लगाया जाए।

संदूक की कड़ी में ताला लटक रहा था।
कड़ी, कुंडा, कुण्डा, कोंढ़ा