അർത്ഥം : ആരെയെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ കാണുന്ന പ്രവര്‍ത്തി .
ഉദാഹരണം :
വൈദ്യനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രോഗത്തെ കുറിച്ചറിയാം.
പര്യായപദങ്ങൾ : കൂടിക്കാഴ്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A meeting arranged by the visitor to see someone (such as a doctor or lawyer) for treatment or advice.
He scheduled a visit to the dentist.