പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണക്കാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണക്കാക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്‌തു മുതലായവയെ എണ്ണുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് എല്ലാവരെയും എണ്ണി.

പര്യായപദങ്ങൾ : എണ്ണുക, കണക്കു കൂട്ടുക, ഗണിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि की गिनती करना।

उसने सभा में उपस्थित सभी लोगों को गिना।
गिनती करना, गिनना, संख्या जानना

Determine the number or amount of.

Can you count the books on your shelf?.
Count your change.
count, enumerate, number, numerate

അർത്ഥം : അളവ് അറിയാൻ വേണ്ടി നടത്തുന്ന പ്രവർത്തി

ഉദാഹരണം : താങ്കൾ ഈ സംഖ്യകളുടെ ശരാശരി കണക്കാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई मान आदि प्राप्त करने के लिए गणन आदि करना।

आप इन संख्याओं का औसत निकालिए।
निकालना

Establish after a calculation, investigation, experiment, survey, or study.

Find the product of two numbers.
The physicist who found the elusive particle won the Nobel Prize.
ascertain, determine, find, find out