അർത്ഥം : ഉറപ്പോടു കൂടി അല്ലെങ്കില്‍ നിരന്തരമായി ഏതെങ്കിലും പണിയില്‍ മുഴുകുന്ന.
ഉദാഹരണം :
ഏകലവ്യന് കഠിന പ്രയത്നം കൊണ്ട് അസ്ത്രശാസ്ത്രത്തില് നിപുണനായി.
പര്യായപദങ്ങൾ : കഠിനാധ്വാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Persevering determination to perform a task.
His diligence won him quick promotions.