അർത്ഥം : ഉണക്കു മൂലം സാധനങ്ങൾ ചുരുങ്ങി കടുപ്പമുള്ളതാവുക
ഉദാഹരണം :
വെയിലിൽ ഉണങ്ങിയതുമൂലം വസ്തുക്കൾ കടുപ്പമുള്ളതായി തീരുന്നു
പര്യായപദങ്ങൾ : ഉറപ്പുള്ളതാവുക, കട്ടിയുള്ളതാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Wither, as with a loss of moisture.
The fruit dried and shriveled.