പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടപത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടപത്രം   നാമം

അർത്ഥം : കൃത്യ സമയത്ത് കൃത്യമായിട്ട് അടയ്ക്കേണ്ട പണം

ഉദാഹരണം : നിവൃത്തികേട് കൊണ്ട് ആണ്‍ ഞാന്‍ കടപത്രം എറ്റുഇത്തത്

പര്യായപദങ്ങൾ : ഉടമ്പടി കടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नियत समय पर या नियत रूप से कुछ देने की क्रिया या भाव।

मजबूरी में हमें बंधेज पर कर्जा लेना पड़ता है।
बंधेज, बन्धेज

അർത്ഥം : ഏതങ്കിലും ഒരു വസ്തു പണയം എടുക്കുമ്പോള് അത് ഇന് പറ്റിയുള്ള തിരിച്ചടവ് സംബന്ധമായ കാര്യങ്ങള് രേഖപ്പെടുത്തിയ കടലാസ്പത്രം

ഉദാഹരണം : പലിശക്കാരന് കടപത്രത്തില് പണം കൈപറ്റിയ ആളിന്റെ കൈയൊപ്പ് വാങ്ങി

പര്യായപദങ്ങൾ : പ്രോമിസറി നോട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पत्र या कागज जिसमें किसी वस्तु को रेहन रखे जाने का उल्लेख हो।

सहूकार ने रेहननामे पर देनदार के हस्ताक्षर करवाए।
गिरवीनामा, न्यासपत्र, बंधकपत्र, बन्धकपत्र, रिहननामा, रेहननामा