പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടകം   നാമം

അർത്ഥം : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

ഉദാഹരണം : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

പര്യായപദങ്ങൾ : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, ബലിഭുക്കു്‌, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow

അർത്ഥം : സ്ത്രീകള് പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള് കൈകളില് ധരിക്കുന്ന ഒരു വളയം

ഉദാഹരണം : വളക്കാരി ഷീലയെ വളയിടീച്ചു

പര്യായപദങ്ങൾ : കങ്കണം, വലയം, വള, ഹസ്തസൂത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्त्रियों, मुख्यतः सुहागिन स्त्रियों के हाथ का एक गोलाकार गहना।

चूड़ीहार शीला को चूड़ी पहना रहा है।
चूड़ी

Jewelry worn around the wrist for decoration.

bangle, bracelet

അർത്ഥം : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

ഉദാഹരണം : ശ്യാം വള ഇടാന്‍ തുടങ്ങി.

പര്യായപദങ്ങൾ : ഒരു ആഭരണം, കങ്കണം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, വളയം, ഹസ്തസൂത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A band worn around the arm for decoration.

arm band, armlet

അർത്ഥം : കൈയ്യില്‍ ധരിക്കുന്ന ആഭരണം

ഉദാഹരണം : സ്വര്ണ്ണ കടക്കാരന്‍ പല തരത്തിലുള്ള വളകള്‍ കാണിച്ചു.

പര്യായപദങ്ങൾ : കങ്കണം, വലയം, വള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ में पहने जाने वाला आभूषण।

स्वर्णकार ने हमें तरह-तरह के हस्ताभूषण दिखाये।
अवाय, हस्त आभूषण, हस्ताभूषण