പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കക്ഷി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കക്ഷി   നാമം

അർത്ഥം : തന്റെ ബുദ്ധിബലം കൊണ്ടു്‌ എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.

ഉദാഹരണം : മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.

പര്യായപദങ്ങൾ : ആള്‍, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, പുള്ളി, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്, വ്യക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह द्विपद प्राणी जो अपने बुद्धिबल के कारण सब प्राणियों में श्रेष्ठ है और जिसके अंतर्गत हम, आप और सब लोग हैं।

मानव अपनी बुद्धि के कारण सभी प्राणियों में श्रेष्ठ है।
आदमी, इंसान, इनसान, इन्सान, निदद्रु, मनुज, मनुष, मनुष्य, मर्त्य, मर्दुम, मानव, मानुष, मानुस

Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.

homo, human, human being, man

അർത്ഥം : ഏതെങ്കിലും ഒരഭിപ്രായത്തെ അനുകൂലിക്കുന്ന ആളുകളുടെ സമൂഹം

ഉദാഹരണം : താങ്കള്‍ ഏതു പക്ഷത്തെ ആണ്

പര്യായപദങ്ങൾ : പക്ഷം, പാര്ട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष मत का समर्थन करने वाले लोगों का समूह।

आप किस दल से हैं।
गुट, दल, पक्ष, पार्टी, फड़, फर

One of two or more contesting groups.

The Confederate side was prepared to attack.
side