പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓഹരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓഹരി   നാമം

അർത്ഥം : വിഭജിക്കുമ്പോള്‍ കിട്ടുന്ന അംശം

ഉദാഹരണം : ഞാന്‍ എന്റെ ഭാഗം കൂടി സഹോദരന്‍ കൊടുത്തു

പര്യായപദങ്ങൾ : അംശം, പങ്ക്, ഭാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विभक्त होने या बँटने पर मिलनेवाला अंश।

मैंने अपना हिस्सा भी भाई को दे दिया।
बखरा, बख़रा, बाँट, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

അർത്ഥം : ഏതെങ്കിലും വ്യാപാരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന മുതലിന്റെ ആ ഭാഗം അതില് ചേര്ന്നിരിക്കുന്ന ഒരു പ്രത്യേക വ്യക്തിക്ക് കിട്ടുന്നു.

ഉദാഹരണം : ഇന്ഫോംസിസിന്റെ ഷെയറിന്റെ വില വളരെ കൂടുതലാണ്.

പര്യായപദങ്ങൾ : ഷെയര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी धंधे में लगी हुई पूँजी का वह भाग जो उसमें सम्मिलित होने वाला प्रत्येक व्यक्ति लगाता है।

मैं अपने इंफोसिस के शेयर बेच रहा हूँ।
शेयर

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

അർത്ഥം : പൊതുജനങ്ങള്ക്ക് വാങ്ങുന്നതിനായി ഏതെങ്കിലും കമ്പനി അവരുടെ ആസ്തി പുറത്താക്കുക.

ഉദാഹരണം : ദിനേഷ് റിലയന്സ് കമ്പനിയുടെ ഷെയര്‍ വാങ്ങി.

പര്യായപദങ്ങൾ : ഷെയര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कंपनी द्वारा निकाली हुई उसकी पूँजी का वह भाग जो लोगों के निवेश के लिए हो।

दिनेश ने रिलायन्स कंपनी के शेयर खरीदे।
शेयर

Any of the equal portions into which the capital stock of a corporation is divided and ownership of which is evidenced by a stock certificate.

He bought 100 shares of IBM at the market price.
share

അർത്ഥം : വേറെ വേറെ ഭാഗങ്ങള്‍ ആക്കുക

ഉദാഹരണം : “രാമന്‍ തന്റെ രണ്ട് ആണ്‍ മക്കള്ക്കു വേണ്ടി വീട് ഭാഗം വച്ചു”

പര്യായപദങ്ങൾ : പങ്ക്, ഭാഗം, വീതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अलग-अलग भागों या हिस्सों में बाँटने की क्रिया या भाव।

घर का विभाजन आवश्यक नहीं है।
अवच्छेदन, तकसीम, तक़सीम, तक़्सीम, तक्सीम, बँटवारा, बँटाई, भाजन, विखंडन, विखण्डन, विभाग, विभाजन, हिस्सा

The act of dividing or partitioning. Separation by the creation of a boundary that divides or keeps apart.

division, partition, partitioning, sectionalisation, sectionalization, segmentation