പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓളമടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓളമടിക്കുക   ക്രിയ

അർത്ഥം : കാറ്റിന്റെ തള്ളല്‍ അല്ലെങ്കില്‍ ആഘാതം കൊണ്ട് വെള്ളം അതിന്റെ തറനിരപ്പില്‍ നിന്ന് കുറച്ച് മുകളിലേയ്ക്ക് ഉയരുകയും താഴേക്ക് വീഴുകയും ചെയ്യുക

ഉദാഹരണം : കടലിലെ വെള്ളം എപ്പോഴും തിരയടിച്ചുകൊണ്ടിരിക്കും

പര്യായപദങ്ങൾ : തിരയടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा के झोंके, आघात आदि के कारण द्रव का अपने तल से कुछ ऊपर उठना और गिरना।

समुद्र का पानी हमेशा लहराता है।
तरंगित होना, लहराना, लहरें उठना

Move in a wavy pattern or with a rising and falling motion.

The curtains undulated.
The waves rolled towards the beach.
flap, roll, undulate, wave