പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓടിപ്പോവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓടിപ്പോവുക   ക്രിയ

അർത്ഥം : മിണ്ടാതെ പോവുക

ഉദാഹരണം : അവന്‍ എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി

പര്യായപദങ്ങൾ : കടന്നു കളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चुपके से चले जाना।

वह मेरा पैसा लेकर खिसक गया।
किड़कना, खिसक जाना, खिसकना, चलता बनना, निकल लेना, सटक जाना, सटक लेना, सटकना

To go stealthily or furtively.

..stead of sneaking around spying on the neighbor's house.
creep, mouse, pussyfoot, sneak

അർത്ഥം : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.

ഉദാഹരണം : കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി

പര്യായപദങ്ങൾ : ഒളിച്ചോടുക, തട്ടിക്കൊണ്ടുപോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की स्त्री या पत्नी को भगा ले जाना।

ठीकेदार मज़दूरनी को उढ़ा ले गया।
उढ़ारना, भगाना

അർത്ഥം : ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലതേക്ക് രക്ഷപ്പെടുക.

ഉദാഹരണം : ഗ്രമീണര്‍ ജീവിത മാര്ഗ്ഗത്തിനു വേണ്ടി പട്ടണത്തിലേക്ക് ഓടിപ്പോവുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

डर, सुरक्षा, बेहतर परिस्थिति की आशा आदि से किसी स्थान से दूसरे स्थान को जाना।

ग्रामीण लोग जीविकोपार्जन हेतु शहर की ओर भागते हैं।
पलायन करना, भागना

അർത്ഥം : ഭര്ത്താവിനെ വിട്ടിട്ട് മറ്റൊരുത്തന്റെ കൂടെ ഓടിപോവുക

ഉദാഹരണം : സീമ തന്റെ ഡ്രൈവറുടെ കൂടെ ഓടിപ്പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने विवाहित पति को छोड़कर स्त्री का पर-पुरुष के साथ भाग जाना।

सीमा अपने ड्राइवर के साथ उढ़र गई।
उढ़रना, भगना, भागना

അർത്ഥം : ഉയര്ന്നു പോവുക

ഉദാഹരണം : പൈസയുടെ കാര്യം ഉയര്ന്നു വന്നതും, ആ ആളുകള്‍ എണിറ്റ് ഓടിപ്പോയി

പര്യായപദങ്ങൾ : എഴുന്നേറ്റ് പോവുക, ചാടിപ്പോവുക, വഴുതി പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्पन्न होना, सामने आना या उपस्थित होना।

ज्योंही पैसे की बात उठी ,वे लोग खिसक लिए।
आना, उठना, खड़ा होना

Originate or come into being.

A question arose.
arise, bob up, come up