അർത്ഥം : മദ്ധ്യ പ്രദേശിലെ നര്‍മദ നദിക്കരയില്‍ നിലകൊള്ളുന്ന ജ്യോതിര്‍ലിംഗം
ഉദാഹരണം :
കാര്‍ത്തിക പൌര്‍ണ്ണമിക്ക് ഓംകാരേശ്വരനെ ദര്‍ശിക്കാന്‍ ഭക്തകോറ്റികള്‍ എത്തും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बारह ज्योतिर्लिंगों में से एक जो मध्यप्रदेश में नर्मदा नदी के किनारे स्थित है।
कार्तिक पूर्णिमा के दिन ओंकारेश्वर के दर्शन के लिए भक्तों की भीड़ उमड़ पड़ती है।