പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഐശ്വര്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഐശ്വര്യം   നാമം

അർത്ഥം : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

ഉദാഹരണം : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

പര്യായപദങ്ങൾ : ക്ഷേമം, ഗുണം, നന്മ, മംഗളം, സുഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

അർത്ഥം : എല്ലാരീതിയിലും ഉള്ള സമൃദ്ധി

ഉദാഹരണം : ഭഗവാന്‍ ശ്രീഗണേശന്റെ കൃപയാല്‍ ഭക്തമാര്‍ക്ക് സുഖ-സ്മപത്ത് കൈവരും

പര്യായപദങ്ങൾ : സുഖ-സ്മപത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सब प्रकार की समृद्धि और वैभव।

भगवान गणेश की कृपा से भक्तों का घर ऋद्धि-सिद्धि से भर जाता है।
ऋद्धि-सिद्धि, ऋद्धिसिद्धि, सुख-सम्पत्ति

അർത്ഥം : സുഖം, സമൃദ്ധി, സാമര്ത്ഥ്യം എന്നിവ കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.

ഉദാഹരണം : എല്ലാവരുടേയും ക്ഷേമം നോക്കിയാവണം പണി ചെയ്യേണ്ടത്.

പര്യായപദങ്ങൾ : ക്ഷേമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुख, समृद्धि तथा कुशलता से परिपूर्ण होने की अवस्था।

हमें सबके कल्याण की कामना करनी चाहिए।
कल्याण, भद्र, भला, भलाई, मंगल, शुभ, सलामती, स्वस्ति, हित

A contented state of being happy and healthy and prosperous.

The town was finally on the upbeat after our recent troubles.
eudaemonia, eudaimonia, upbeat, welfare, well-being, wellbeing