അർത്ഥം : ഏതെങ്കിലും ജോലി ശരിയായി ചെയ്യുന്നതിന് ഏര്പ്പാട് ചെയ്യുക.
ഉദാഹരണം :
പിക്നിക്കില്‍ ശ്യാം ഭക്ഷണത്തിന്റെ ഏര്പ്പാാട് ചെയ്തു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई काम ठीक तरह से करने की व्यवस्था करना।
पिकनिक में श्याम ने खाने का प्रबंधन किया।