അർത്ഥം : ഒന്നുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ അതില്‍ ഒന്ന് മാത്രം ഉള്ളത്.
ഉദാഹരണം :
ഇത് ഒറ്റ സംഖ്യ രീതിയാണ് .
പര്യായപദങ്ങൾ : ഒറ്റ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Being or characteristic of a single thing or person.
Individual drops of rain.അർത്ഥം : ഒരേ ഒരെണ്ണം.
ഉദാഹരണം :
ഷീല അവളുടെ അച്ഛന്റേയും അമ്മയുടേയും ഒരേയൊരു സന്താനമാണ്.
പര്യായപദങ്ങൾ : ഒരേയൊരു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :