പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള എളുപ്പം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

എളുപ്പം   നാമം

അർത്ഥം : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ഉദാഹരണം : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

പര്യായപദങ്ങൾ : അനുകൂലാവസ്ഥ, ഇടം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

എളുപ്പം   ക്രിയാവിശേഷണം

അർത്ഥം : ആയാസം അല്ലെങ്കില്‍ പ്രയാസം കൂടാതെ.

ഉദാഹരണം : അനായാസമായി ഒരു കാര്യവും നടക്കില്ല.

പര്യായപദങ്ങൾ : അനായാസം, ആയാസംകൂടാതെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना आयास या प्रयास के।

अनायास कोई काम नहीं होता।
अनायास, अप्रयत्नतः, अयास, प्रयत्नहीनतः, बिना परिश्रम

Without effort or apparent effort.

She danced gracefully and effortlessly.
Swallows gliding effortlessly through the air.
effortlessly

അർത്ഥം : സ്വാഭാവികമായ ഒരവസ്ഥ.

ഉദാഹരണം : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു .

പര്യായപദങ്ങൾ : സരളം, സുഗമം

അർത്ഥം : സ്വാഭാവികമായ ഒരവസ്ഥ.

ഉദാഹരണം : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു

പര്യായപദങ്ങൾ : സരളം, സുഗമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले तक।

उसने आकंठ खा लिया।
आकंठ