അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചിലപ്പോഴൊക്കെ പെട്ടന്നും ചിലപ്പോള്‍ പതുക്കെയും.
ഉദാഹരണം : അവന് ആപ്പീസില്‍ എപ്പോഴെങ്കിലും വരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
कभी जल्दी कभी देरी से।
അർത്ഥം : എപ്പോഴെങ്കിലും.
ഉദാഹരണം : എന്നെങ്കിലും അവന് എന്റെ കാര്യം മനസ്സിലാകും.
പര്യായപദങ്ങൾ : എന്നെങ്കിലും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कभी न कभी।
At some indefinite or unstated time.
ഇൻസ്റ്റാൾ ചെയ്യുക