പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള എത്തിച്ചേരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അഭിപ്രായം അല്ലെങ്കില്‍ ആശയം മനസ്സിലാക്കുക

ഉദാഹരണം : ഞാന് ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കാര്യത്തിന്റെ അടിത്തട്ട് വരെ എത്തിച്ചേര്ന്നത്

പര്യായപദങ്ങൾ : കണ്ടെത്തിക, മനസ്സിലാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अभिप्राय या आशय समझना।

मैं बड़ी मुश्किल से इस बात की तह तक पहुँचा।
पहुँचना, पहुंचना

അർത്ഥം : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

ഉദാഹരണം : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

പര്യായപദങ്ങൾ : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

അർത്ഥം : ഏതെങ്കിലും പദവി, സ്ഥാനം എന്നിവടങ്ങളില്‍ എത്തിച്ചേരുക

ഉദാഹരണം : വിനോദിനെപ്പോലെ ഇന്ന് ഞാനും കളക്ടര്‍ പദവിയില് എത്തിച്ചേര്ന്നു അവന്റെ അധ്വാനത്തിന്റെ ബലത്തിലാണ് അവന് ഇവിടെ വരെ എത്തിച്ചേര്ന്നനത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पद, स्थान आदि तक पहुँचना।

विनोद की तरह आज मैं भी कलेक्टर के पद पर पहुँच गया हूँ।
अपनी मेहनत के बल पर वह यहाँ तक पहुँचा है।
पहुँचना, पहुंचना

അർത്ഥം : ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറുക

ഉദാഹരണം : റഹീം ഇപ്പോള്‍ മരണാസന്ന നിലയിലെത്തിച്ചേര്ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक अवस्था से दूसरी अवस्था को प्राप्त होना।

रहीम जी अब मरणासन्न अवस्था में पहुँच चुके हैं।
पहुँचना, पहुंचना

Reach a point in time, or a certain state or level.

The thermometer hit 100 degrees.
This car can reach a speed of 140 miles per hour.
attain, hit, reach