പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള എത്തിചേരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

എത്തിചേരുക   ക്രിയ

അർത്ഥം : എത്തിചേരുക

ഉദാഹരണം : വള്ളം നദിയുടെ തീരത്ത് എത്തിചേര്ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जगह पर पहुँचना।

नाव नदी के किनारे लग गई।
लगना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

അർത്ഥം : ഏതെങ്കിലും ഒരു ഭാവം അല്ലെങ്കില്‍ അവസ്ഥയില്‍ ഉണ്ടാവുക

ഉദാഹരണം : ഇന്നത്തെ ഹാസ്യകവി സമ്മേളനത്തിലൂടെ ഒരുപാട് സന്തോഷത്തിലെത്തിചേര്ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भाव या अवस्था आदि का उत्पन्न होना।

आज के हास्य कवि सम्मेलन में बहुत आनंद आया।
आना

അർത്ഥം : അറിവ് നേടുക അല്ലെങ്കില്‍ മനസിലാക്കുന്നതില്‍ സമര്ഥ്നാവുക

ഉദാഹരണം : അവസാനം ഈ തീരുമാനത്തില്‍ എത്തിചേര്ന്നു

പര്യായപദങ്ങൾ : വന്നുചേരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जानकारी रखना या समझने में समर्थ होना।

अंततः मेरा दिमाग़ वहाँ तक पहुँचता ही नहीं।
मैं इस निष्कर्ष पर पहुँचा।
पहुँचना, पहुंचना

അർത്ഥം : വിലകൊടുത്ത് വാങ്ങിച്ചതിനു ശേഷം ഏതെങ്കിലും ഒരു വസ്തു ലഭിക്കുക

ഉദാഹരണം : തിങ്കളാഴ്ച നമ്മുടെ പുതിയ കാറ് എത്തിചേരും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खरीदने पर कोई वस्तु प्राप्त करना।

सोमवार को हमारी नई कार आएगी।
आना