അർത്ഥം : രോഗം നിര്‍ണ്ണയിക്കുന്നതിനു വേണ്ടി കിരണങ്ങളുടെ സഹായത്തോടെ എടുക്കുന്ന ഏതെങ്കിലും ആന്തരീകാവയവത്തിന്റെ ചിത്രം.
ഉദാഹരണം :
ഡോക്ടര്‍ രാമന്റെ നെഞ്ചിന്റെ ഒരു എക്സ്റെ എടുത്തു.
പര്യായപദങ്ങൾ : എക്സ്റെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A radiogram made by exposing photographic film to X rays. Used in medical diagnosis.
roentgenogram, x ray, x-ray, x-ray photograph, x-ray picture