അർത്ഥം : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.
ഉദാഹരണം :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
പര്യായപദങ്ങൾ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശാരീരിക അവയവങ്ങള്‍ ഇളക്കി അല്ലെങ്കില്‍ അതുപോലെ വെള്ളത്തിന് ഉപരിതലത്തിനു മുകളില് നിന്ന് പുറകോട്ടും മുന്പോട്ടും ചലിക്കുക.
ഉദാഹരണം :
രാമന്‍ നദിയില്‍ നീന്തി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : നീന്തുക, മുക്കിളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Travel through water.
We had to swim for 20 minutes to reach the shore.