അർത്ഥം : ഭാരമുള്ള വസ്തുക്കള്‍ ഉറപ്പിച്ചു നിറുത്തുന്നതിനായിട്ട് വയ്ക്കുന്ന ഭാരമുള്ള മരക്കഷണം
ഉദാഹരണം :
വാഴ കുലച്ചതു കൊണ്ട് അത് മുറിഞ്ഞ് പോകാതിരിക്കുന്നതിനായിട്ട് അതിനൂന്ന് കൊടുത്തു
പര്യായപദങ്ങൾ : താങ്ങ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A support placed beneath or against something to keep it from shaking or falling.
prop