പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉഷാറ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉഷാറ്   നാമം

അർത്ഥം : സാമര്ഥ്യം കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.

ഉദാഹരണം : താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.

പര്യായപദങ്ങൾ : ഉത്സാഹം, കഴിവ്, ചുണ, മിടുക്ക്, സമര്ഥത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्षमता से पूर्ण होने की अवस्था या भाव।

आपकी ताक़त के कारण ही यह कार्य हो सका।
क्षमतापूर्णता, ताकत, ताक़त, शक्तिपूर्णता, समर्थता, सामर्थ्य

Enduring strength and energy.

stamina, staying power, toughness

അർത്ഥം : പണി എടുക്കുവാനുള്ള ശക്തി കൂട്ടുന്ന തരത്തില്‍ മനസ്സില് ഉത്പന്നമായ ആവേശം.

ഉദാഹരണം : സച്ചിന് ഉത്സാഹത്തോടു കൂടി ബാറ്റ് ചെയ്യുന്നു.

പര്യായപദങ്ങൾ : ഉത്സാഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन में उत्पन्न होनेवाला वह मनोवेग जिससे काम करने की शक्ति बढ़ती है।

सचिन उत्साह के साथ बल्लेबाजी करते हैं।
अध्यवसान, अभिप्रीति, उच्छाव, उच्छाह, उछाला, उछाव, उछाह, उत्तेजन, उत्साह, उमंग, उल्लास, गर्मजोशी, च्वेष, जोश, दाप, प्रगल्भता, प्रागल्भ्य, सरगरमी, सरगर्मी, स्पिरिट, हौसला

A feeling of excitement.

enthusiasm