അർത്ഥം : ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു
ഉദാഹരണം :
കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു
പര്യായപദങ്ങൾ : അണ്ടാവ്, വാര്ക്കചെമ്പ്, വാർപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരന്നൊരു തരം പാത്രം അതില് ജിലേബി മുതലായവ ഉണ്ടാക്കുന്നു
ഉദാഹരണം :
ഉരുളിയില് നിന്ന് ചൂടന് പലഹാരം കോരുന്നത് കണ്ട് എന്റെ വായില് വെള്ളം ഊറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Shallow container made of metal.
pan