പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരിയുക   ക്രിയ

അർത്ഥം : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാ‍റ്റുന്ന പ്രക്രിയ.

ഉദാഹരണം : മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇളക്കിമാറ്റുക, വെട്ടിമാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।

महेश नीम के तने को पाछ रहा है।
पाछना

അർത്ഥം : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

ഉദാഹരണം : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടര്ത്തുക, ഇളക്കുക, പൊളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off