പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉയര്ന്ന സ്ഥാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു വസ്തു, സ്ഥാനം മുതലായവയുടെ മുകളിലെ ഭാഗം.

ഉദാഹരണം : അവന്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഗ്രാമത്തിലെ ഏറ്റവും ഉയര്ന്ന സ്ഥാനത്ത് തന്റെ വീടു കെട്ടി.

പര്യായപദങ്ങൾ : ഉയര്ന്ന ഭാഗം, മുകളറ്റം, മുകള്‍ ഭാഗം, മേലറ്റം, മേല്ഭാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, स्थान आदि के ऊपर का भाग।

उसने बाढ़ से बचने के लिए गाँव के सबसे ऊपरी भाग में अपनी कुटिया बनाई।
उच्च भाग, ऊपरी भाग, शिरोभाग, शीर्ष, शीर्ष भाग, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु

The upper part of anything.

The mower cuts off the tops of the grass.
The title should be written at the top of the first page.
top