അർത്ഥം : ഉയര്ന്ന വര്ഗ്ഗത്തില്‍ അല്ലെങ്കില്‍ ശ്രേണിയില്പ്പെട്ട
ഉദാഹരണം :
ചെറിയ സഹോദരന്‍ പരീക്ഷ ജയിച്ച് മുകളിലേക്ക് പോയി എന്നാല് വലിയ ചേട്ടന് അവിടെ തന്നെ കിടന്നു
പര്യായപദങ്ങൾ : മുകളിലേക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उच्च वर्ग या श्रेणी में।
छोटा भाई तो परीक्षा में पास होकर ऊपर चला गया और बड़ा भाई जहाँ का तहाँ रह गया है।അർത്ഥം : മുകളിലെ ദിശയില്
ഉദാഹരണം :
ഉയര്ന്ന തിന് ശേഷം വിമാനം പതുക്കെ പതുക്കെ മുകളിലേയ്ക്ക് പോകുന്നു
പര്യായപദങ്ങൾ : മുകളിലേയ്ക്ക്, മേലേയ്ക്ക്, മേലോട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्थान की दृष्टि से या लाक्षणिक रूप से नीचे से ऊपर की दिशा में।
उड़ने के बाद वायुयान धीरे-धीरे ऊपर की ओर जाता है।