പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപസംഹാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപസംഹാരം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.

ഉദാഹരണം : ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : സമാപനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य आदि की समाप्ति।

इस सम्मेलन के समापन समारोह में बड़े-बड़े विद्वान भाग ले रहे हैं।
समापन

A concluding action.

closing, completion, culmination, mop up, windup

അർത്ഥം : ഏതെങ്കിലും പുസ്തകത്തിന്റെ അവസാന ഭാഗം അതില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പറയപ്പെട്ടിരിക്കും.

ഉദാഹരണം : ഞാന്‍ ഉപസംഹാരം വായിച്ചുതന്നെ നോവല്‍ എപ്രകാരം ആയിരിക്കുമെന്ന് മനസിലാക്കി.

പര്യായപദങ്ങൾ : അവസാനിപ്പിക്കൽ, പറഞ്ഞുനിറുത്തൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पुस्तक का अंतिम प्रकरण जिसमें उसका उद्देश्य संक्षेप में बतलाया गया हो।

मैं उपसंहार पढ़कर ही समझ जाती हूँ कि उपन्यास कैसा है।
उपसंहार

A short passage added at the end of a literary work.

The epilogue told what eventually happened to the main characters.
epilog, epilogue