അർത്ഥം : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.
പര്യായപദങ്ങൾ : ഉപഭോഗം, പ്രയോജനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of having the properties that are right for a specific purpose.
An important requirement is suitability for long trips.അർത്ഥം : ഏതെങ്കിലും വസ്തുവിനെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന പ്രക്രിയ.
ഉദാഹരണം :
ഉപദേശം തരുന്നവര്‍ അത് പ്രായോഗികമാക്കണം.
പര്യായപദങ്ങൾ : പ്രായോഗികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of using.
He warned against the use of narcotic drugs.അർത്ഥം : സമ്പത്ത് മുതലായവ ഏതെങ്കിലും വിധത്തില് (വില്പന അല്ലെങ്കില്‍ ദാനം മുതലായവ വഴി) മറ്റൊരാള്ക്ക് നല്കുന്ന പ്രവര്ത്തി .
ഉദാഹരണം :
അവന്‍ ഉപയോഗത്തിനു വേണ്ടി ഉപയുക്തനായ ഒരു വ്യക്തിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രവര്ത്തനത്തില്‍ അത്യാവശ്യമായി വരിക.
ഉദാഹരണം :
നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.
പര്യായപദങ്ങൾ : ഉപഭോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുണം അല്ലെങ്കില് തത്ത്വം അതുകൊണ്ടാണ്‍ ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്കുന്നത്
ഉദാഹരണം :
സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും
പര്യായപദങ്ങൾ : ഉപഭോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।
समय की उपयोगिता को न समझनेवाले पछताते हैं।അർത്ഥം : ഉപയോഗം ചെയ്യാവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സാധാരണ ജനങ്ങളുടെ ഉപയോഗം നോക്കിയാണ് സുലഭ ശൌചാലയങ്ങള്‍ കെട്ടിയിരിക്കുന്നത്
പര്യായപദങ്ങൾ : സൌകര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :