അർത്ഥം : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.
പര്യായപദങ്ങൾ : ഉപയോഗം, പ്രയോജനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of having the properties that are right for a specific purpose.
An important requirement is suitability for long trips.അർത്ഥം : പ്രവര്‍ത്തനത്തില്‍ അത്യാവശ്യമായി വരിക.
ഉദാഹരണം :
നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.
പര്യായപദങ്ങൾ : ഉപയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുണം അല്ലെങ്കില്‍ തത്ത്വം അതുകൊണ്ടാണ് ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്‍കുന്നത്
ഉദാഹരണം :
സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും
പര്യായപദങ്ങൾ : ഉപയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।
समय की उपयोगिता को न समझनेवाले पछताते हैं।അർത്ഥം : ഉപഭോഗഹ്തില് വന്നൈട്ടുള്ളത്
ഉദാഹരണം :
മൂലധനം നിക്ഷേപവും ഉപഭോഗവും നേരിട്ട് ബന്ധപെട്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसका भोग किया गया हो या जिसको व्यवहार में लाया गया हो।
पूँजी-निवेश, उपभुक्ति आदि का वाणिज्य से सीधा संबंध है।