അർത്ഥം : ആരെയെങ്കിലും മാനസികമായ അല്ലെങ്കില് ശരീരികമായ തരത്തില് പീഢനം ഏല്പ്പിക്കുക.
ഉദാഹരണം :
കല്യാണത്തിനു ശേഷം ഗീതയുടെ ഭര്ത്താവിന്റെ വീട്ടുകാര്‍ അവളെ വളരെ അധികം പീഢിപ്പിച്ചു.
പര്യായപദങ്ങൾ : പീഢിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को मानसिक या शारीरिक तौर पर पीड़ित करना।
शादी के बाद गीता के ससुरालवालों ने उसे बहुत सताया।അർത്ഥം : പല്ലു് മുതലായവ തുളച്ചു കയറിയിട്ടു് ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.
ഉദാഹരണം :
രാത്രിയില്‍ ഉറങ്ങുന്ന നേരത്തു് വളരെ അധികം കൊതുകുകള്‍ കടിച്ചു.
പര്യായപദങ്ങൾ : അയവിറക്കുക, ഇറുക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
To grip, cut off, or tear with or as if with the teeth or jaws.
Gunny invariably tried to bite her.അർത്ഥം : ആരെയെങ്കിലും അലട്ടുക.
ഉദാഹരണം :
കൃഷ്ണന്‍ ഗോപികമാരെ ശല്യപ്പെടുത്തുകയായിരുന്നു.
പര്യായപദങ്ങൾ : അലട്ടിക്കൊണ്ടിരിക്കുക, ശല്യപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക
ഉദാഹരണം :
അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കോപിഷ്ടനാവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി
ഉദാഹരണം :
കുട്ടികൾ അവനെ ശരിയായി സംസാരിക്കാത്ത രീതിയിൽ ഉപദ്രവിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :