പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉന്നം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉന്നം   നാമം

അർത്ഥം : ഏതെങ്കിലും ഒന്നിനെ ലക്ഷ്യമാക്കി ഒരു കാര്യം പറയുക

ഉദാഹരണം : അവന്‍ എന്തിന് എന്നെ ഉന്നമിട്ടു!

പര്യായപദങ്ങൾ : ലക്ഷ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे लक्ष्य मानकर कोई बात कही जाए।

उसने मुझे क्यों निशाना बनाया !।
निशाना, लक्ष्य

A person who is the aim of an attack (especially a victim of ridicule or exploitation) by some hostile person or influence.

He fell prey to muggers.
Everyone was fair game.
The target of a manhunt.
fair game, prey, quarry, target

അർത്ഥം : ഏതെങ്കിലും ഒരു വസ്തു എന്നിവയില്‍ അതിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ക്രിയ

ഉദാഹരണം : വേട്ടക്കാരന്റെ ഉന്നം പിഴച്ചുപോയി

പര്യായപദങ്ങൾ : ഉദ്ദേശ്യം, ലക്ഷ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, आदि को लक्ष्य बनाकर उस पर वार करने की क्रिया।

शिकारी का निशाना चूक गया।
निशाना

The action of directing something at an object.

He took aim and fired.
aim

അർത്ഥം : ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.

ഉദാഹരണം : രാജ്യവര്ധനന്‍ ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.

പര്യായപദങ്ങൾ : ലക്ഷ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निशाना लगाने की क्रिया।

राज्यवर्धन ने निशानेबाज़ी में रजत पदक प्राप्त की।
निशानेबाज़ी, निशानेबाजी

Skill in shooting.

marksmanship

അർത്ഥം : എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.

ഉദാഹരണം : അര്ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.

പര്യായപദങ്ങൾ : ലക്ഷ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे ध्यान में रखकर कोई वार या आघात किया जाए।

अर्जुन का बाण हमेशा लक्ष्य पर पड़ता था।
जद, ज़द, निशाना, बेझा, लक्ष्य

The goal intended to be attained (and which is believed to be attainable).

The sole object of her trip was to see her children.
aim, object, objective, target