അർത്ഥം : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
ഉദാഹരണം :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
പര്യായപദങ്ങൾ : അദ്ധ്വാനം, ആസ്ഥ, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആലോചിച്ചുള്ള പ്രവൃത്തി.
ഉദാഹരണം :
കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്‍ണ്ണമായി തന്നെ കിടക്കുന്നു.
പര്യായപദങ്ങൾ : പദ്ധതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :