അർത്ഥം : ഭൂമദ്ധ്യ രേഖയ്ക്ക് മുകളിലായി വടക്ക് ഭാഗത്തു വരുന്ന ഭൂമി.
ഉദാഹരണം :
ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഭൂമിയുടെ അക്ഷത്തിനോട് ചേര്‍ന്ന് എപ്പോഴും മഞ്ഞ് അടിഞ്ഞുകൂടിയിരിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विषुवत रेखा से ऊपर की ओर,पृथ्वी का उत्तरी भाग।
उत्तरी गोलार्ध में पृथ्वी के अक्ष के पास हमेशा बरफ़ जमी रहती है।