അർത്ഥം : ചൂടാക്കി വസ്‌ത്രത്തിന്റെ അടുക്കില് അമർത്തുന്ന ഉപകരണം.
ഉദാഹരണം :
അലക്കുകാരന്‍ വസ്‌ത്രത്തില്‍ ഇസ്‌തിരി ഇടുന്നതിനു വേണ്ടി ഇസ്‌തിരിപെട്ടി ചൂടാക്കി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തേപ്പുപെട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Home appliance consisting of a flat metal base that is heated and used to smooth cloth.
iron, smoothing iron