അർത്ഥം : പ്രിയം പറയാത്ത അല്ലെങ്കില്‍ അപ്രിയം സംസാരിക്കുന്നവന്.
ഉദാഹരണം :
അപ്രിയം പറയുന്ന വ്യക്തി നിന്ദയ്ക്ക് പാത്രമാവുന്നു.
പര്യായപദങ്ങൾ : അപ്രിയം പറയുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अप्रिय बोलनेवाला या जो प्रिय न बोलता हो।
अप्रियभाषी व्यक्ति निंदा का पात्र होता है।