അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഇപ്പോഴുള്ള സ്ഥലം അല്ലെങ്കില്‍ നമ്മളുള്ള സ്ഥലം.
ഉദാഹരണം : ഇവിടെ നിന്ന് ഞാന്‍ നേരെ വീട്ടിലേക്ക് പോവും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वर्तमान जगह या वह जगह जहाँ हम हों।
അർത്ഥം : ഈ സ്ഥാനത്തു്.
ഉദാഹരണം : രഹീം രാത്രിയില്‍ ഇവിടെ വന്നിരുന്നു.
പര്യായപദങ്ങൾ : ഇങ്ങു്, ഈ സ്ഥാനത്തു
इस स्थान आदि पर।
അർത്ഥം : ഈ സ്ഥാനത്തു.
ഉദാഹരണം : റഹീം രാത്രിയില് ഇവിടെ വന്നിരുന്നു
പര്യായപദങ്ങൾ : ഇങ്ങു, ഈ സ്ഥാനത്തു
बहुत ही थोड़ी-थोड़ी दूरी पर।
അർത്ഥം : ഈ ഭാഗത്ത് അല്ലെങ്കില്‍ ഇവിടെ.
ഉദാഹരണം : അവന്റെ വീട് ഗംഗയുടെ ഈ ഭാഗത്തും എന്റേത് അവിടെയുമാണ്.
പര്യായപദങ്ങൾ : ഈ ഭാഗത്ത്
इस तरफ़ या इस ओर।
ഇൻസ്റ്റാൾ ചെയ്യുക