അർത്ഥം : ദ്രവപദാർഥത്തില്‍ കുറച്ച് ഇട്ടിട്ട് നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.
ഉദാഹരണം :
അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ് കുഴച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അടിക്കുക, കുഴയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।
वह पकौड़ी बनाने के लिए बेसन फेंट रही है।അർത്ഥം : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.
ഉദാഹരണം :
വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.
പര്യായപദങ്ങൾ : അനക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्थान से उठाना या इधर-उधर करना।
बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।അർത്ഥം : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക
ഉദാഹരണം :
ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു
പര്യായപദങ്ങൾ : അനക്കുക, മദിച്ച്നടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।
हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।Show, express or direct through movement.
He gestured his desire to leave.അർത്ഥം : അനക്കം കൊടുക്കുക.
ഉദാഹരണം :
ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.
പര്യായപദങ്ങൾ : അനക്കുക, ഉലയ്ക്കുക, കുലുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।
श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।അർത്ഥം : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട് വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരങ്ങുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക, മഥിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।
माँ दही मथ रही है।Stir (cream) vigorously in order to make butter.
churnഅർത്ഥം : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.
ഉദാഹരണം :
അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
പര്യായപദങ്ങൾ : പറിക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pull up (weeds) by their roots.
stubഅർത്ഥം : ചലിപ്പിക്കുക
ഉദാഹരണം :
അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു
പര്യായപദങ്ങൾ : അനക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :