അർത്ഥം : ഇറ്റലിവാസികളുടെ ഭാഷ.
ഉദാഹരണം :
അവന് ഇറ്റാലിയനും ജര്മ്മനും അറിയാം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The Romance language spoken in Italy.
italianഅർത്ഥം : ഇറ്റലിയുടെ അല്ലെങ്കില്‍ ഇറ്റലിയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഇറ്റാലിയനായ മാര്കൊ പോളൊ ഏഷ്യയില്‍ ചുറ്റിക്കറങ്ങിയിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of or pertaining to or characteristic of Italy or its people or culture or language.
Italian cooking.