പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇറക്കുമതിചെയ്ത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇറക്കുമതിചെയ്ത   നാമവിശേഷണം

അർത്ഥം : മറ്റു രാജ്യങ്ങളില്‍ അല്ലെങ്കില്‍ സ്ഥലങ്ങളില്‍ നിന്ന് അല്ലെങ്കില്‍ പുറത്ത് നിന്ന് വാങ്ങിയത്

ഉദാഹരണം : മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളെക്കാള്‍ നമ്മുടെ രാജ്യത്തെ വസ്തുക്കള്‍ നല്ലതാണ് .


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो दूसरे स्थान या देश से आया हो या बाहर से मँगाया हुआ।

दूसरे देश से आयातित वस्तुओं की अपेक्षा अपने देश की वस्तुएँ अच्छी हैं।
आयात, आयातित, इंपोर्टेड, इम्पोर्टेड

Used of especially merchandise brought from a foreign source.

Imported wines.
imported