പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇന്ത്യൻ പീനല്‍ കോഡ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ജമ്മുകാശ്മീര്‍ ഒഴിച്ച് മറ്റ് ഭാരതീയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉള്ള പൌരന്മാര്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ അവര്ക്കുള്ള ശിക്ഷ നടപ്പാക്കാനുള്ള നിയമ സംഹിത

ഉദാഹരണം : ഇന്ത്യൻ പീനല്‍ കോഡ് ബ്രിട്ടീഷുകാരുടെ കാലത്ത് 1862-ല്‍ നിലവില്‍ വന്നു

പര്യായപദങ്ങൾ : നിയമസംഹിത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जम्मू एवं काश्मीर को छोड़कर भारत के अन्दर भारत के किसी भी नागरिक द्वारा किए गए कुछ अपराधों की परिभाषा व दण्ड का प्राविधान करने वाली संहिता जो कि भारत की सेना पर लागू नहीं होती।

भारतीय दंड संहिता ब्रिटिश काल में सन् १८६२ में लागू हुई थी।
आईपीसी, इंडियन पीनल कोड, भारतीय दंड संहिता, भारतीय दण्ड संहिता

A set of rules or principles or laws (especially written ones).

code, codification