പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടവിട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇടവിട്ട്   ക്രിയാവിശേഷണം

അർത്ഥം : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.

ഉദാഹരണം : ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില് പോകാറുണ്ട്.

പര്യായപദങ്ങൾ : അപൂർവ്വമായി, ചിലപ്പോള്, വല്ലപ്പോഴും, വിരളമായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Not often.

We rarely met.
rarely, seldom

അർത്ഥം : നിര്ത്തലോടുകൂടി.

ഉദാഹരണം : അവന്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് ഇടവിട്ട് എന്നോടു വര്ത്തമാനം പറയുകയും ചെയ്തിരുന്നു.

പര്യായപദങ്ങൾ : ഇടവിട്ടിടവിട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विराम के साथ।

वह कार्य के दौरान रुक-रुककर मुझसे बातें भी किये जा रहा था।
ठहर-ठहर कर, ठहर-ठहरकर, रुक रुककर, रुक-रुक कर, रुक-रुककर, विरामतः, सविरामतः

അർത്ഥം : ഇടക്കിടയ്ക്ക് അല്ലെങ്കില്‍ ഇടവിട്ട്

ഉദാഹരണം : ഇടക്കിടയ്ക്ക് അവന്റെ ചിരി കേട്ടുകൊണ്ടിരുന്നു

പര്യായപദങ്ങൾ : ഇടയ്ക്കിടക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बार-बार पर कुछ अंतराल देकर।

रह रह कर उसकी हँसी सुनाई दे रही थी।
घड़ी-घड़ी, थोड़ी-थोड़ी देर में, रह रह कर, रह रहकर, रह-रह कर, रह-रहकर

In an intermittent manner.

Intermittently we questioned the barometer.
intermittently