പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടവം രാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇടവം രാശി   നാമം

അർത്ഥം : സൂര്യന്‍ ഇടവം രാശിയിലുള്ളപ്പോള്‍ ജനിച്ച വ്യക്തി.

ഉദാഹരണം : ഇടവം രാശിക്കാര്ക്ക് ഈ വര്ഷം വളരെ ഫലപ്രദമാണ്.

പര്യായപദങ്ങൾ : വൃഷഭം രാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौर ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब सूर्य वृषराशि में हो।

वृषराशिवालों के लिए यह वर्ष अत्यधिक फलदायी है।
वृष राशिवाला, वृषभ राशिवाला, वृषभराशिवाला, वृषराशिवाला

(astrology) a person who is born while the sun is in Taurus.

bull, taurus

അർത്ഥം : നൂറ്റി നാല്പ്പത്തി ഒന്നു നക്ഷത്രങ്ങള്‍ അടങ്ങിയതും കാര്ത്തിക മുക്കാലും, രോഹിണി, മകയിരത്തിന്റെ ആദ്യ രണ്ടു പാദവുമുള്ള പന്ത്രണ്ടു രാശികളില്‍ രണ്ടാമത്തെ രാശി.

ഉദാഹരണം : ഇടവരാശിയുടെ ചിഹ്നം കാളയാണ്.

പര്യായപദങ്ങൾ : ഇടവരാശി, വൃഷഭരാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारह राशियों में से दूसरी राशि, जिसमें एक सौ इकतालिस तारे हैं एवं कृत्तिका के अंतिम तीन पाद, पूरा रोहिणी और मृगशिरा के पहले दो पाद हैं।

वृष राशि का चिन्ह बैल है।
वृष, वृष राशि, वृषभ, वृषभ राशि

The second sign of the zodiac. The sun is in this sign from about April 20 to May 20.

bull, taurus, taurus the bull