അർത്ഥം : എതിന്റെയെങ്കിലും ആശ്രയം അല്ലെങ്കില്‍ അവലംബം നേടുന്നത്
ഉദാഹരണം :
വെള്ള കുഷ്ടം രക്തം, മാംസം, മേദസ്സ് മുതലായ ധാതുക്കള് മുതലായവയില്‍ ആശ്രയിക്കപ്പെട്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരുടേയെങ്കിലും ആശ്രയത്തില്‍ കഴിയുന്ന.
ഉദാഹരണം :
പരാന്നഭോജിയായ ചെടി മറ്റു ചെടികളെ ആശ്രയിക്കപ്പെട്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആശ്രയിക്കാന്‍ അല്ലെങ്കില് അവലംബിക്കുവാന്‍ യോഗ്യമായ
ഉദാഹരണം :
അവലംബിച്ച വഴിയിലൂടെ നാം ലക്ഷ്യത്തില്‍ എത്തിച്ചേരും
പര്യായപദങ്ങൾ : അവലംബിച്ച, അവലംബിത, ആധാരമാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :